അജ്ഞാതനായ മധ്യവയസ്കന്റെ മൃതദേഹം പുല്ലുവഴി പെരിയാർ വാലി കനാലിലൂടെ ഒഴുകിയെത്തി.

അജ്ഞാതനായ മധ്യവയസ്കന്റ മുതദേഹം കനാലിലൂടെ ഒഴുകിയെത്തി.
പുല്ലുവഴി കർത്താവും പടിക്കും വളയൻചിറങ്ങരക്കും ഇടയിലുള്ള കനാൽ പാലത്തിന് സമീപം പെരിയാർ വാലി കനാലിലൂടെ മൃതദേഹം കാണപെട്ടത്.
കഴിഞ്ഞ രാത്രി 10.45 ഓടെ മൃതദേഹം ഒഴുകിയെത്തിയത്.
വെള്ളയും കറുപ്പും ചുവപ്പു മടങ്ങുന്ന കള്ളി ഷർട്ടാണ് ധരിച്ചിരിക്കുന്നത് 50 വയസ്സിന് മുകളിൽ പ്രായം തോന്നുന്നുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുറുപ്പംപടി പോലീസ് സ്റ്റേഷനുമായി ബന്ധപെടുക. ഫോൺ : 0484 2591511