ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പെരുമ്പാവൂർ തണ്ടേക്കാട് സ്വദേശിയായ 20 കാരൻ മരിച്ചു.

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പെരുമ്പാവൂർ തണ്ടേക്കാട് സ്വദേശിയായ 20 കാരൻ മരിച്ചു.

തണ്ടേക്കാട് ചെറുവള്ളി കുടി സജിത് മകൻ സഞ്ചുവാണ് ബൈക്കിടിച്ച് മരിച്ചത്. ഇന്നലെ രാതി ഒമ്പത് മണിയോടെ കുറുപ്പംപടി ഇരുവിച്ചിറ അമ്പലത്തിന് സമീപത്തായിരുന്നു അപകടം സഞ്ചു വന്ന ടുവീലറിന്റെ എതിരെ രണ്ട് പേർ കയറി വന്ന ബൈക്കിലിടിക്കുകയായിരുന്നു.
തലക്ക് പരിക്കേറ്റ സഞ്ചുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.