കൂവപ്പടി പഞ്ചായത്ത് ഗണപതി റോഡിലേക്ക് കാറ്റത്ത് രണ്ട് ആഞ്ഞിലി മറിഞ്ഞു വീണ് ഗതാഗത തടസ്സം നേരിട്ടു.

കൂവപ്പടി പഞ്ചായത്ത് ഗണപതി റോഡിലേക്ക് കാറ്റത്ത് രണ്ട് ആഞ്ഞിലി മറിഞ്ഞു വീണ് ഗതാഗത തടസ്സം നേരിട്ടു. ഫയർഫോഴ്സെത്തി തടസ്സം നീക്കി. കൂവപ്പടി വിഹാർ അമ്മിണി - വിനീത് എന്നയാളുടെ 80 ഇഞ്ച് വണ്ണമുള്ള രണ്ട് ആഞ്ഞിലി മരങ്ങളാണ് വൈകിട്ട് നാലു മണിക്കുണ്ടായ മഴയിലും കാറ്റിലും റോഡിലേക്ക് വീണുത്.
പെരുമ്പാവൂർ അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ പി.കെ.സന്തോഷ്, എം.കെ.നാസർ ,വി .വൈ .ഷമീർ ,എൽദോ ജോൺ, ശ്രീക്കുട്ടൻ എസ് .വി സജാദ് .എം. കെ.പി .ഷമീർ , എച്ച്.ആർ.ക്ഷമിൻ, ബി.എസ്.സാൻ, അനിൽ കുമാർ എന്നിവർ ചേർന്ന് മരം മുറിച്ച് നീക്കി