പെരുമ്പാവൂർ മേഖലയിൽ വേനൽ മഴയിൽനിരവധി മരങ്ങളും ഇലട്രിക് പോസ്റ്റും വീണു.

പെരുമ്പാവൂർ മേഖലയിൽ കാറ്റോടു കൂടിയ വേനൽ മഴയിൽ നിർവധി മരങ്ങളും ഇലട്രിക് പോസ്റ്റും വീണു. ഗതാഗത തടസം നേരിട്ടു.